'പി.ടിയുമായി ഒരു താരതമ്യത്തിന് മുതിരുന്നില്ല. പക്ഷേ നല്ലൊരു വിജയമുണ്ടാകുമെന്ന് ഉറപ്പാണ്', സർക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ടുകൾ നടന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്