വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നു; പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ
2022-06-25 0 Dailymotion
ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുന്നുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരിയായ നടിക്ക് നീതി ഉറപ്പാക്കുമെന്നും കമ്മീഷണർ പറഞ്ഞു.