വഴയില കൊലപാതകം: ഗുണ്ടാസംഘത്തിലുള്ളവർ ഒത്തുചേർന്നത് മണിച്ചൻ പ്രതിയായ ഇരട്ടക്കൊല കേസിലെ സാക്ഷിയുടെ വീടിനടുത്ത്. കേസിലെ സാക്ഷി സുധീഷിന് മണിച്ചനിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നു#TrivandrumMurder #CrimeNews