¡Sorpréndeme!

ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ

2022-06-25 0 Dailymotion

മലപ്പുറത്ത് ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലുടമയിൽ നിന്ന് 40,000 രൂപ തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ