'തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന്റെ ശവപ്പെട്ടിയിലെ രണ്ടാമത്തെ ആണി'
2022-06-25 0 Dailymotion
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന്റെ ശവപ്പെട്ടിയിലെ രണ്ടാമത്തെ ആണിയാണെന്ന് ഷാബു പ്രസാദ്. ഭ്രാന്ത് പിടിച്ചതുപോലെയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണമെന്നും ഷാബു പ്രസാദ്.