ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു; ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റെന്ന് ഷഹാനയുടെ ഡയറിക്കുറിപ്പ്. ഭര്‍തൃവീട്ടുകാരില്‍ നിന്നും പീഡനമേറ്റെന്നും ഡയറിയില്‍