നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ
2022-06-25 0 Dailymotion
നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. 16കാരനും പീഡനത്തിന് ഒത്താശ ചെയ്ത ചുള്ളിമാനൂർ സ്വദേശിയുമാണ് അറസ്റ്റിലായത്.