കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ വ്യക്തത. വെടിവയ്ക്കാനുള്ള അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുമുള്ള ചെലവിന്റെ കാര്യത്തിൽ വരെ അവ്യക്തത. ഉത്തരവ് പരിഷ്കരിക്കുമെന്ന് വനംമന്ത്രി.