പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്
2022-06-25 0 Dailymotion
പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് കള്ളവോട്ട് ആരോപണത്തെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു #cooperativebank #Akathethara