'മെട്രോ ആരുടെ കാലത്താണ് ഉണ്ടാക്കിയതെന്ന് എറണാകുളംകാരെ പഠിപ്പിക്കണ്ട'
2022-06-25 0 Dailymotion
'തുടർഭരണത്തിന് ഇടതുപക്ഷം നന്ദി പറയേണ്ടത് കൊവിഡ് മഹാമാരിയോടാണ്. ഇപ്പോൾ കൊവിഡ് ഒക്കെ മാറി വോട്ടർമാർ നിഷ്പക്ഷമായും സ്വതന്ത്രമായും വോട്ട് ചെയ്തതിന്റെ ഫലമായാണ് അവർ തോറ്റത്',