¡Sorpréndeme!

ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും പരിശോധയ്ക്ക് ആളില്ല; 40 ഇടത്ത് ഫുഡ് സേഫ്റ്റി ഓഫീസർമാരില്ല

2022-06-25 0 Dailymotion

ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും പരിശോധനയക്ക് ആളില്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്. നാൽപ്പതിടത്ത് ഫുഡ് സേഫ്റ്റി ഓഫീസർമാരില്ല. ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോർട്ടർ, 'ഫുഡ്' സൂപ്പർ, 'സേഫ്റ്റി' സീറോ
#Foodpoisoning #FoodSafety