¡Sorpréndeme!

തൃക്കാക്കരയിൽ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് എം എ ബേബി

2022-06-25 0 Dailymotion

തൃക്കാക്കരയിൽ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് എം എ ബേബി. തോൽവിയിൽ നിന്ന് പാഠം പഠിക്കണമെങ്കിൽ പഠിക്കുമെന്നും പരിസ്ഥിതിയെ അട്ടിമറിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.