ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവച്ച സ്ഥലം ലൈഫ് പദ്ധതിയിലേക്ക്
2022-06-25 1 Dailymotion
ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവച്ച സ്ഥലം ലൈഫ് പദ്ധതിയിലേക്ക് നല്‍കി ഇവര്‍; 28 സെന്റ് സ്ഥലമാണ് ഹനീഫയും ജാസ്മിനും നാടിനായി നല്‍കിയത്, ആരോഗ്യമന്ത്രി സമ്മതപത്രം ഏറ്റുവാങ്ങി