തൃപ്പൂണിത്തുറയിലെ അപകട മരണം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി
2022-06-25 0 Dailymotion
തൃപ്പൂണിത്തുറയിലെ അപകട മരണം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് #ThrippunithuraAccident #MuhammadRiyas