ഭൂമിക്ക് ശ്വാസം മുട്ടുന്നു... നാം ശ്വസിക്കുന്നത് നിലവാരമില്ലാത്ത വായു
2022-06-25 0 Dailymotion
ലോകത്ത് 99 ശതമാനം ആളുകളും ശ്വസിക്കുന്നത് നിലവാരമില്ലാത്ത വായുവെന്ന് ലോകാരോഗ്യ സംഘടന. ശരാശരി 18000 പേർ പ്രതിദിനം അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നുവെന്നും റിപ്പോർട്ട്.