പരിചയമില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞത് പച്ചക്കള്ളം: എഎച്ച് ഹാഫിസ്
2022-06-25 0 Dailymotion
പരിചയമില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞത് പച്ചക്കള്ളം: എഎച്ച് ഹാഫിസ്. എന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് കാണിക്കാം, ശനിയാഴ്ച ഇങ്ങോട്ട് വിളിക്കുകയായിരുന്നു ജോണി നെല്ലൂരെന്നും ഹാഫിസ് ഏഷ്യാനെറ്റ് ന്യൂസിനോട്...