¡Sorpréndeme!

ബഫര്‍ സോണിലെ സുപ്രീംകോടതി ഉത്തരവ്: ടൂറിസത്തിന് തിരിച്ചടിയാകും

2022-06-25 0 Dailymotion

ബഫര്‍ സോണിലെ സുപ്രീംകോടതി ഉത്തരവ്: ടൂറിസത്തിന് തിരിച്ചടിയാകും. ഉത്തരവ് നടപ്പായാല്‍ പല സ്ഥലത്തും കടുത്ത നിയന്ത്രണം വരും, ആശങ്കയില്‍ കേരളം