¡Sorpréndeme!

സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യസുരക്ഷ ലാബുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി

2022-06-25 0 Dailymotion

സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യസുരക്ഷ ലാബുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും, പരിശോധനാ കലണ്ടര്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി