പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യംചെയ്തു; കൊച്ചി ഹോംസ്റ്റേയിൽ ഗുണ്ടാ ആക്രമണം
2022-06-25 0 Dailymotion
കൊച്ചി ഹോംസ്റ്റേയിൽ സൈക്കിൾ വാടകയ്ക്ക് എടുക്കാനെത്തിയ പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യംചെയ്തു, പിന്നാലെ സംഘർഷം. പൊലീസിനെയും വളഞ്ഞ് ഗുണ്ടാ സംഘം #GoondaAttack #CrimeNews