'ബഹളമോ ഒച്ചയോ ഒന്നും കേട്ടില്ല'; ബലപ്രയോഗം നടന്നതായി കണ്ടില്ലെന്ന് സെക്യൂരിറ്റി
2022-06-25 0 Dailymotion
'ബഹളമോ ഒച്ചയോ ഒന്നും കേട്ടില്ല. കാറിൽ വന്നിറങ്ങി മാനേജറിനോട് സംസാരിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോൾ പോയി. ബലപ്രയോഗം നടന്നതായി കണ്ടില്ല'; സരിത്തിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫ്ലാറ്റ് സെക്യൂരിറ്റി #SwapnaSuresh #Sarith