സ്വപ്‌ന മൊഴി നല്‍കിയത് ജീവന് ഭീഷണി ഉള്ളതുകാരണം; സരിത്ത്
2022-06-25 0 Dailymotion
അറിയാവുന്ന എല്ലാ കാര്യവും കോടതിയില്‍ സ്വപ്‌ന പറഞ്ഞത് നിയമത്തിന്റെ സംരക്ഷണം ലഭിക്കാന്‍ വേണ്ടിയാണെന്ന് സരിത്ത്, ഇനി ആശ്രയം കോടതി മാത്രമാണെന്നും സരിത്ത് പറഞ്ഞു #sarith #swapnasuresh #police