¡Sorpréndeme!

'കാവി ഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കൂ',

2022-06-08 275 Dailymotion

Al Qaeda warns India of suicide attacks over Prophet remarks | ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങളാണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്. ഖത്തര്‍, കുവൈത്ത്, യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ ഭീഷണി സന്ദേശവുമായി ഭീകര സംഘടനയായ അല്‍-ഖ്വയ്ദ രംഗത്തെത്തിയിരിക്കുകയാണ്


#NupurSharma #ProphetMohammed