¡Sorpréndeme!

മെഹ്നാസിന്റെ അവിഹിതം എല്ലാത്തിനും തുടക്കം, വിഡിയോ കാട്ടി കുടുംബം

2022-05-12 1 Dailymotion

വ്‌ളോഗര്‍ റിഫയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഭര്‍ത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കി. അതേസമയം, റിഫയും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ ദുബായില്‍ വച്ചുണ്ടായ ചില അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മറ്റൊരു പെണ്‍കുട്ടിയുടെ പേരില്‍ റിഫ മെഹ്നാസിനോട് കലഹിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു...