ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata
2022-05-11 1 Dailymotion
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെക്‌സോൺ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവി മാക്‌സ് എന്നു വിളിക്കുന്ന മോഡലിന് 17.74 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.