He has out-of-box approach like Ganguly, Azhar, Dhoni’: Former Pak skipper backs Pant to lead India in future
കരിയറിലാദ്യമായി ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച രവീന്ദ്ര ജഡേജ പക്ഷെ ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പായതോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം നായകസ്ഥാനം എംഎസ് ധോണിക്കു തിരികെ നല്‍കുകയും ചെയ്തിരുന്നു.ക്യാപ്റ്റന്‍സിയില്‍ ഇത്തവണ ഏറ്റവുമധികം കൈയടി വാങ്ങിയത് ഹാര്‍ദിക്കാണ്.