¡Sorpréndeme!

ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു, കട പൂട്ടിച്ചു

2022-05-01 1,108 Dailymotion

student dies after eating shawarma in kasargod 15 were hospitalized

കാസർഗേോഡ് പിലീക്കോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്ന്അസ്വസ്ഥത അനുഭവപ്പെട്ട 16 വയസുകാരിയായ പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. ഷവർമ കഴിച്ച് അസ്വസ്ഥരായ 15 ഓളം പേരെ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇതിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.