Sehwag feels Dhoni can guide CSK to 6 straight wins in IPL 2022
ജഡേജയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം തന്നെ തുടരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. മാത്രമല്ല ധോണി സിഎസ്‌കെയെ വീണ്ടുമൊരിക്കല്‍ നയിക്കുന്നതു കാണാന്‍ സാധിക്കുമെന്നു ആരാധകരും വിശ്വസിച്ചിരുന്നില്ല.