¡Sorpréndeme!

കോലിക്ക് ഫോം വീണ്ടെടുക്കണോ? വേണം ഈ മൂന്ന് മാറ്റങ്ങള്‍ | Oneindia Malayalam

2022-04-26 449 Dailymotion

Three changes Virat Kohli should make for strong comeback
കോലിയുടെ മോശം പ്രകടനം ആര്‍സിബിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ ടീമും ആഗ്രഹിക്കുന്നു. കോലിക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്നറിയാം.