rajasthan royals posted a video of sanju samson
നായകന്‍ ഞാനുമായി വാദത്തില്‍ ഏര്‍പ്പെട്ടു. താന്‍ ബാറ്റ് ചെയ്യാന്‍ പോകണോ അതോ ഹെറ്റിയെ (ഹെറ്റ്മയര്‍) തന്നേക്കാള്‍ മുന്‍പ് ഇറക്കണോ എന്നതായിരുന്നു സംശയം. പക്ഷേ, സഞ്ജു ബാറ്റ് ചെയ്ത രീതി 19 പന്തില്‍ 46-48 റണ്‍സ്!' സംഗക്കാര പറഞ്ഞു
#RR