Allu Arjun walks out of Pan Masala endorsement
കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പുകയില പരസ്യത്തില്‍ നിന്നും പിന്മാറി തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നാണ് അല്ലു അര്‍ജുന്‍ പിന്മാറിയത്.പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്