ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഷാങ്ഹായില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന നഗരമാണ് ഷാങ്ഹായ്. ഈ നഗരത്തിലാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചത്. 89, 91 വയസുള്ള രണ്ട് സ്ത്രീകളും 91 വയസുള്ള ഒരു പുരുഷനുമാണ് മരിച്ചത്