¡Sorpréndeme!

ആരാണ് മസ്‌കുമായി ട്വിറ്റര്‍ പോര് നടത്തുന്ന ബിന്‍ തലാല്‍? | Oneindia Malayalam

2022-04-15 2 Dailymotion

Twitter shareholder Saudi Prince rejects Elon Musk's offer
ട്വിറ്റര്‍ വിലക്കെടുക്കാനുള്ള കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ശ്രമത്തിന് ഉടക്കുമായി സൗദി രാജകുമാരന്‍. മസ്‌കിന്റെ ഓഫര്‍ അംഗീകരിക്കില്ലെന്ന് ലോക കോടീശ്വരന്‍മാരില്‍ ഒരാളായ സൗദിയിലെ രാജകുടുംബാംഗം അല്‍ വലീദ് ബിന്‍ തലാല്‍ വ്യക്തമാക്കി. ട്വിറ്ററില്‍ ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍