ഇനി ഇതെല്ലാം പരിഹരിച്ചു തിരിച്ചു വരുമോ? | 5 Mistakes By Mumbai Indians
2022-04-14 351 Dailymotion
5 Mistakes By Mumbai Indians ആദ്യ അഞ്ച് കളികൾ പരാജയപ്പെട്ട മുംബൈ ഇനി ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുകയാണ് അതുകൊണ്ട് അടുത്ത മത്സരത്തിൽ നിർണായക മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. #MI #IPL2022