ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി ഞായറാഴ്ച രാത്രി നടന്ന ത്രില്ലറില്‍ റോയല്‍സിനു മൂന്നു റണ്‍സിന്റെ നാടകീയ വിജയം സമ്മാനിച്ചത് കുല്‍ദീപായിരുന്നു.