TN Muslim League demands a ban on Vijay's 'Beast'
വിജയ് നായകനാവുന്ന ബീസ്റ്റിനെതിരായിട്ടാണ് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരുക്കുന്നത്. ചിത്രത്തിന്റെ പ്രദശര്‍നം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി എം എസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ. പ്രഭാകറിനു കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്