¡Sorpréndeme!

കമ്മിൻസ് വെടിക്കെട്ടിൽ മുംബൈക്ക് ഞെട്ടിക്കുന്ന തോൽവി

2022-04-06 1,042 Dailymotion

Pat Cummins Stunning innings helps KKR beat MI
ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം തുടരുന്നു. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പിന്നാലെ മുംബൈയും ഈ സീസണില്‍ ഹാട്രിക് തോല്‍വിയെന്ന നാണക്കേടിലേക്കു വീണു.