Kim’s sister threatens South Korea with nuclear retaliation
ദക്ഷിണ കൊറിയ ആക്രമണത്തിന് മുതിര്‍ന്നാല്‍ ആണവായുധ പ്രയോഗത്തിലൂടെ അവരെ ഭസ്മമാക്കുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ സഹോദരിയും ഭരണത്തിലെ പ്രബലയുമായ കിം യോ ജോംഗ് ആണ് മുന്നറിയിപ്പ് നല്‍കിയത്
#NorthKorea