¡Sorpréndeme!

പെട്രോള്‍ വില ലാഭിക്കാന്‍ പുതിയ വഴി കണ്ടെത്തി സമീറ റെഡ്ഡി, വീഡിയോ

2022-04-02 743 Dailymotion

Sameera Reddy’s new video on petrol price hike became viral
സോഷ്യല്‍ മീഡിയ വഴി രസകരമായ റീല്‍സും ചിത്രങ്ങളും പങ്കുവെച്ച് ശ്രദ്ധ നേടുന്ന താരമാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ പെട്രോള്‍ വില വര്‍ധനവിനെതിരെ സമീറ ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.100 മുതല്‍ 116 വരെയെത്തിയ പെട്രോള്‍ വില ജനങ്ങളെ വലയ്ക്കുന്നതിനിടയിലാണ് സമീറയുടെ വീഡിയോ. കുട്ടികള്‍ കളിക്കുന്ന ചെറിയ വണ്ടി ഇരുന്ന് ഒടിക്കുന്ന സമീറയെയാണ് വീഡിയോയില്‍ കാണുന്നത്