¡Sorpréndeme!

ചീങ്കണ്ണിക്കൊപ്പം യുവാവിന്റെ കപ്പിൾ ഡാൻസ്, സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ

2022-03-31 221 Dailymotion

നല്ലൊരു പാട്ട് കേട്ടാൽ ഒന്ന് ഡാൻസ് കലിക്കാൻ തോന്നാത്തവരായിട്ട് ആരും ഉണ്ടാകില്ല. ചിലപ്പോ ഒറ്റയ്ക്കൊരു നൃത്തം ചെയ്യുന്നതിനേക്കാൾ സന്തോഷമയിരിക്കും..കുട്ടിന് ഫ്രൺസോ,കാമുകിയോ,ഭാര്യോയോ ഒക്കെ ഉണ്ടാവുന്നത്..നമ്മൾ മുഷ്യരെക്കാൾ നന്നായി ഡാൻസ് ചെയ്യാൻ അറിയുന്ന മൃ ഗങ്ങളും ഉണ്ട് മയിൽ നൃത്തം ചെയ്യുന്നതാവും കൂട്ടത്തിൽ ഏറ്റവും ഭം ഗി..വളർത്ത് നായ്ക്കളും പൂച്ചക്കുട്ടികളുമൊക്കെ ഡാൻസ് ചെയ്യുന്ന വീഡിയോയും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വന്ന് പോകാറുണ്ട്..എന്നാൽ ഇഴജിവികൾ എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ചാൽ അൽപ്പം വെറൈറ്റി അയിക്കും അല്ലെ ഇപ്പോ അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.. എന്നാലതൊരു വെറും ഡാൻസല്ല കെട്ടോ