Actor Antony varghese meet his little fan boy
ലൈല' എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആന്റണി തന്റെ ആരാധകനെ കണ്ടത്. 'ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി 'ലൈല 'യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്... കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും',