¡Sorpréndeme!

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് എത്തുന്നു?

2022-03-28 388 Dailymotion

Pakistan PM Imran Khan Could Be On His Way Out Within A Week; Shahbaz Sharif To Lead

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഭാവി തുലാസില്‍. അദ്ദേഹത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതിപ്പിച്ചു. മാര്‍ച്ച് 31ന് പ്രമേയത്തില്‍ ചര്‍ച്ച നടക്കും. മതിയായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷത്തെ രണ്ടു പാര്‍ട്ടികളും ഒറ്റക്കെട്ടായിട്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടുള്ളത്‌