IPL cricket match: Delhi Capitals elects to bowl
മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് ഇല്ലാത്തതാണ് തിരിച്ചടി. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈക്ക് ഇത്തവണ കിരീടത്തോടെ തിരിച്ചുവരേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്ലേയിങ് 11ലെ സൂര്യകുമാറിന്റെ അഭാവം തലവേദനയാണ്.