'ജഡേജക്ക് മാൻ ഓഫ് ദി മാച്ച് നൽകൂ' ആരാധകര്‍ കലിപ്പില്‍
2022-03-27 298 Dailymotion
csk lose first match fans not happy ജഡേജയുടെ പ്രകടനത്തില്‍ ആരാധകര്‍ തീര്‍ത്തും നിരാശരാണ്. ബാറ്റിങ്ങിനിറങ്ങിയ ജഡേജ വലിയ സമ്മര്‍ദ്ദത്തോടെയാണ് കാണപ്പെട്ടത്. 28 പന്തുകള്‍ നേരിട്ട് ഒരു സിക്‌സ് ഉള്‍പ്പെടെ 26 റണ്‍സാണ് ജഡേജ നേടിയത്.