വിനായകന്‍ എന്ന വൃത്തികേട്, ആഞ്ഞടിച്ച് ശാരദക്കുട്ടി
2022-03-23 1 Dailymotion
Saradakutty against vinayakans press meet
സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്.