Huge blow for rohit sharma, dropped in odi and test rankings ക്യാപ്റ്റനെന്ന നിലയില്‍ ചില റെക്കോര്‍ഡുകളും ഹിറ്റ്മാന്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. എന്നാല്‍ ബാറ്ററെന്ന നിലയില്‍ രോഹിത്തിനു സമയം മോശമാണ്.