¡Sorpréndeme!

തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

2022-03-21 36 Dailymotion

സില്‍വര്‍ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടല്‍ സംസ്ഥാനത്തു പുരോഗമിക്കുകയാണ്. പദ്ധതിയെ എതിര്‍ത്തും അനുൂകലിച്ചും നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്. സംവിധായകന്‍ ഒമര്‍ ലുലുവും തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ്