¡Sorpréndeme!

ഭാവന സിദ്ധാർത്ഥിന്റെ കാല് പിടിക്കുന്നു! Pranayavarnangal

2022-03-17 14 Dailymotion

അപർണയുടെ ക്യാബിൻ അവിടെ നിന്നും മാറ്റുകയാണ് പ്രതിഭ. അതും അപർണക്ക് ഭാവനയും പ്രതിഭയും കൊടുക്കുന്ന പണിയാണ്. അപർണയെ അപായപ്പെടുത്താൻ നോക്കിയത് ഭാവനയാണ് എന്ന് സിദ്ധാർഥ് മനസിലാകന്നു. അച്ഛനോട് എല്ലാം പറയാൻ തയ്യാറാകുന്ന സിദ്ധാർഥിനോട് കാല് പിടിക്കുകയാണ് ഭാവന.