Conflict in krail protest, strike announced in changanassery നാട്ടുകാര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയത്.