¡Sorpréndeme!

After poll debacle; will Congress high command listen to rebels?

2022-03-17 391 Dailymotion

After poll debacle; will Congress high command listen to rebels?
അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ഇറങ്ങി സോണിയാ ഗാന്ധി. ഗ്രൂപ്പ് 23 നേതാക്കള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അവരുമായി ചര്‍ച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദുമായി സോണിയ കവിഞ്ഞ ദിവസം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്‌
#SoniaGandhi