¡Sorpréndeme!

പട്ടർമാട് തുരുത്തിൽനിന്ന് ഭീമൻ ഉരു നീരണിയുന്ന ദൃശ്യങ്ങൾ

2022-03-17 224 Dailymotion

New Uru from CHaliyam, Kozhikode
ഉരുനിര്‍മാണത്തിന് പേരുകേട്ട ചാലിയം പട്ടര്‍മാട് തുരുത്തില്‍നിന്ന് ബുധനാഴ്ച ഭീമന്‍ ഉരു നീരണിഞ്ഞു. ഖത്തറിലെ വ്യവസായിക്കുവേണ്ടി ഉരുനിര്‍മാണത്തില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പി.ഐ അഹമ്മദ് കോയ ഹാജി ആന്‍ഡ് കമ്പനിയാണ് ഭീമന്‍ ഉരു നിര്‍മിച്ചത്